Surprise Me!

പാചകത്തിന് മുമ്പ് മത്സ്യത്തിന്റെ രൂക്ഷ ഗന്ധം അകറ്റാന്‍ ചില കുറുക്കു വഴികള്‍ | Boldsky Malayalam

2019-08-31 4 Dailymotion

how to get rid of fishy smell in fish before cooking<br />കടല്‍ മത്സ്യങ്ങള്‍, ചെമ്മീന്‍, കക്ക ഇറച്ചി, കല്ലുമ്മക്കായ എന്നിങ്ങനെയുള്ള കടല്‍ വിഭവങ്ങള്‍ പ്രോട്ടീനുകളാല്‍ സമ്പന്നമാണെന്ന കാര്യം അറിയാമോ?. സത്യത്തില്‍, ഇവയെല്ലാം നമുക്ക് അങ്ങേയറ്റം പോഷകങ്ങളും സ്വാദും സമ്മാനിക്കുന്ന ആവശ്യഭക്ഷ്യ വിഭവങ്ങളാണ്.പാചകത്തിന് മുന്‍പ് മത്സ്യത്തിന്റെ രൂക്ഷഗന്ധം എങ്ങിനെ അകറ്റാം എന്നുള്ളതിന്റെ കുറുക്കുവഴികള്‍ ഇതാ.<br /><br />

Buy Now on CodeCanyon